Thursday, June 30, 2011

ശേഷം..

.
ഇന്നലെയെന്റെ 

പ്രണയിനിയുടെ വിവാഹമായിരുന്നു..

അവള്‍ അടുക്കളയിലും

ഞാന്‍ മണ്ണിലും

എരിഞ്ഞു തീര്‍ന്നു..

18 comments:

  1. Why you need to disband in soil? Why she in kitchen? I think she might be in bedroom today?!!! makes no sense at all... to me, however..

    ReplyDelete
  2. മണ്ണില്‍ അലിഞ്ഞു തീരട്ടെ...

    ReplyDelete
  3. ശരിയാണ്‌. എരിയുന്നവര്‍ക്കേആ പൊള്ളല്‍ അറിയു.

    ReplyDelete
  4. ശവങ്ങള്‍ മറവു ചെയ്യല്ലേ.രണ്ടു റീത്തുമായി കണ്ണൂരാന്‍ ദാ പുറപ്പെട്ടു കഴിഞ്ഞു!

    ReplyDelete
  5. തീർന്നോ? ഇത്ര പെട്ടെന്നോ!

    ReplyDelete
  6. പ്രണയത്തിന്റെ അവസാനം എരിഞ്ഞുതിരല്‍ സാധാരണം ആണല്ലോ ?

    ReplyDelete
  7. മണ്ണില്‍ അലിഞ്ഞു തീരും

    ReplyDelete
  8. പ്രണയം തന്നെയൊരു ഹത്യയാകുമ്പോള്‍...!!

    ReplyDelete
  9. നഷ്ടപ്പെട്ടതോര്‍ത്ത് വിലപിച്ചിരിക്കുന്നവന്‍
    എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ടവന്‍ തന്നെ

    ReplyDelete
  10. വാസ്തവം,കളിയകുകയെല്ല കാര്യം

    ഇന്നലെയെന്റെ

    പ്രണയിനിയുടെ വിവാഹമായിരുന്നു..

    അവള്‍ അടുക്കളയിലും

    ഞാന്‍ മണ്ണിലും

    എരിഞ്ഞു തീര്‍ന്നു..
    ഞാന്‍ വാഴിച്ചു നന്നായി

    ReplyDelete
  11. ഹേ..അതെന്തു പണിയാനിഷ്ടാ..?
    വെറുതെയങ്ങ് പോയി എരിഞ്ഞു തീര്‍ന്നോ..?
    ഒരു വാക്ക് മിണ്ടിയില്ലാ.. ട്ടോ..?

    ഞമ്മള് പോലും അപ്പണി ചെയ്തീല..!!
    (വല്യെക്കാരന് മനസ്സിലായിക്കാണും)

    ഏതായാലും താനിപ്പോ, നരകത്തിലോ അതോ സ്വര്‍ഗത്തിലോ..?

    നരകത്തിലാണെങ്കില്‍ ഈ കത്ത് ആരും കാണാതെ വായിക്കണം..
    പടച്ചോന്‍ പിടിച്ചാ എന്‍റെ പേര് പറയരുത്...!?

    സ്വാര്‍ഗത്തിലാണെങ്കില്‍...
    വേണ്ട , ചിലപ്പോ അല്ലെങ്കിലോ..?!!

    ReplyDelete
  12. പ്രണയം എരിഞ്ഞു തീര്‍ന്നു..

    ReplyDelete
  13. ഒരു “രമണന്‍” എഴുതിയിട്ട് പോരായിരുന്നോ ഈപ്പണി?

    ReplyDelete
  14. എന്നാലും അത് കഷ്ടായിലോ....

    ReplyDelete
  15. എന്താ ചെയ്യാ..
    വിരഹം തങ്ങി നില്‍ക്കുന്ന സമയത്ത് ഒരു പോസ്ടിട്ടപ്പോള്‍ എല്ലാര്‍ക്കും വല്യ തമാശ..

    ആയ്കോട്ടെ..

    കമന്റിയ എല്ലാര്‍ക്കും നൂറു നന്ദി..

    ReplyDelete
  16. ഈ ചെറിയ പ്രായത്തില്‍ പഹയാ അനക്ക് ഇത്രം ബല്ല്യെ ബിരഹോ!!!
    എല്ലാം സബൂറാക്ക്.
    ഒളല്ലങ്കി ഓള്‍ടെ ബല്ല്യുമ്മ. ഞമ്മക്ക് ബേറെ നോക്കാട..

    ReplyDelete
  17. ഏതായാലും ഞാനും കൂടെ കൂടി....

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..