tag:blogger.com,1999:blog-7214262867669512552.post3319181563087371246..comments2023-04-01T01:31:32.830-07:00Comments on ! വാല്യക്കാരന്‍: നന്മയുടെ രൂപകങ്ങള്‍..!!!വാല്യക്കാരന്‍..http://www.blogger.com/profile/05461382540948041020noreply@blogger.comBlogger55125tag:blogger.com,1999:blog-7214262867669512552.post-50821980533268521542014-12-27T10:27:07.336-08:002014-12-27T10:27:07.336-08:00സൂപ്പര്‍!!!!!!!!!!!!!!!!!സൂപ്പര്‍!!!!!!!!!!!!!!!!!ജോയ് ഗുരുവായൂര്‍https://www.blogger.com/profile/17091342667784098519noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-23414912286903225872014-04-23T11:20:30.845-07:002014-04-23T11:20:30.845-07:00കാല്‍മുട്ട് വരെ ചെളി വലിഞ്ഞു കേറുന്നത് അറിയുന്നുണ്...കാല്‍മുട്ട് വരെ ചെളി വലിഞ്ഞു കേറുന്നത് അറിയുന്നുണ്ട്. ആ ചെളിയുടെ നനവ് മേലാകെ വല്ലാത്തൊരു സുഖമുണ്ടാക്കുന്നുണ്ട്...
vaakkukal nalkunna kulirma ennilum navyanubhavam undaakii...nanni ..maraviyude chathuppil poondirunna ormmakalkku mukalil oralpam vellam theviyathinu..
ormmathullihttps://www.blogger.com/profile/15494862714293858709noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-39206939276992189082011-11-02T23:21:59.631-07:002011-11-02T23:21:59.631-07:00വയലും , ഞാറു നടലും , കൊയ്തുമൊക്കെ ഇന്ന് നമ്മുടെ നാ...വയലും , ഞാറു നടലും , കൊയ്തുമൊക്കെ ഇന്ന് നമ്മുടെ നാട്ടില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുകയാണല്ലോ , ഈ പോസ്റ്റും , ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട് ട്ടോ , ഭാഷ ചില സ്തലങ്ങളില്‍ മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടി :)ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-74761695412776547662011-10-22T12:08:32.548-07:002011-10-22T12:08:32.548-07:00ഞാനും അല്പനേരം ഈ വയലിലൂടെ കറങ്ങി നടന്നു. ഗൃഹാതുരത...ഞാനും അല്പനേരം ഈ വയലിലൂടെ കറങ്ങി നടന്നു. ഗൃഹാതുരതയുണര്‍ത്തുന്ന ലളിത സുന്ദരമായ ആഖ്യാനം ഇഷ്ടമായി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-74952787279091214602011-10-20T08:56:01.649-07:002011-10-20T08:56:01.649-07:00വളരെ നന്നായി എഴുതി. ചേറും ചളിയും പുരണ്ട അവരുടെ കൈക...വളരെ നന്നായി എഴുതി. ചേറും ചളിയും പുരണ്ട അവരുടെ കൈകൊണ്ട് വിതച്ചു കൊയ്ത അന്നത്തില്‍ വിശപ്പടക്കിയപ്പോളും,അയ്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയവര്‍. എല്ലാം പോയ കാലത്തിന്റെ സ്മരണകള്‍.
ഗ്രാമത്തിന്റെ നന്മകളിലേക്ക്,പാടത്തെ ചേറിലേക്ക് യന്ത്രങ്ങള്‍ ഉഴുതു കയറുമ്പോള്‍ എന്തെല്ലാമോ നഷ്ടമാകുന്നു...അത് എഴുത്തിലൂടെ തുറന്നുകാട്ടി ചങ്ങാതീ..Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-39950579455481349352011-10-18T18:34:04.967-07:002011-10-18T18:34:04.967-07:00അന്യം നിന്ന് പോകുന്ന ഗ്രാമ്യനന്മകള്‍ എഴുത്തിലൂടെയെ...അന്യം നിന്ന് പോകുന്ന ഗ്രാമ്യനന്മകള്‍ എഴുത്തിലൂടെയെങ്കിലും തിരികെ പിടിക്കാനുള്ള ശ്രമത്തിനു അഭിനന്ദങ്ങള്‍...

ഒരു സമാന ചിന്താഗതിക്കാരന്...Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-69243348626389223112011-10-16T11:15:56.801-07:002011-10-16T11:15:56.801-07:00വാല്യക്കാരന്റെ നന്മയുടെ രൂപകങ്ങള്‍ - പോസ്റ്റ് വ...വാല്യക്കാരന്റെ നന്മയുടെ രൂപകങ്ങള്‍ - പോസ്റ്റ് വായിച്ചു. അസ്സലായി.
അങ്ങനെയോക്കെയുണ്ടായിരുന്നു ഒരു കാലം.. ഒക്കെയോര്‍ത്താല്‍...
അതെ. ഗതകാലത്തിന്റെ ഈ ഓര്‍മ്മപോലും ഇനി ഉണ്ടാവില്ല വരും തലമുറയ്ക്ക് .kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-50393811590417120182011-10-15T08:30:03.514-07:002011-10-15T08:30:03.514-07:00good work!
welcom to my blog
nilaambari.blogspot.c...good work!
welcom to my blog
nilaambari.blogspot.com
if u like it follow and support meAnonymousnoreply@blogger.comtag:blogger.com,1999:blog-7214262867669512552.post-68570656024431580002011-10-08T04:17:13.463-07:002011-10-08T04:17:13.463-07:00പ്രിയപ്പെട്ട സുഹൃത്തേ,
...പ്രിയപ്പെട്ട സുഹൃത്തേ,
മണ്ണിന്റെ മണവും മണ്ണില്‍ പണിയെടുക്കുന്നവരുടെ പഴം പുരാണവും അതി മനോഹരമ്മായി തന്നെ എഴുതിയ ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്! തറവാട്ടിലെ ഓര്‍മ്മകള്‍ വിരുന്നിനു വന്നു...ഫോട്ടോസ് അതി സുന്ദരം! മനസ്സിനു ആഹ്ലാദവും കണ്ണിനു കുളിര്‍മയും നല്കിയ ഈ പോസ്റ്റിനു ഒരായിരം അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-46105967626539330842011-10-04T10:28:57.819-07:002011-10-04T10:28:57.819-07:00ഞാനും വലയില്‍ വീണു....ഞാനും വലയില്‍ വീണു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-10705088218195644092011-10-04T10:27:03.078-07:002011-10-04T10:27:03.078-07:00'ഇപ്പോഴടുത്താ മീശ മുളച്ചത് .. അതോണ്ട് പാപ്പിക്...'ഇപ്പോഴടുത്താ മീശ മുളച്ചത് .. അതോണ്ട് പാപ്പിക്കുഞ്ഞിനു ലോകം തിരിഞ്ഞു വരുന്നേയുള്ളൂ......!!!!!'

എഴുത്തിന്റെ കാര്യത്തിലും, സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിലും, ജീവിത വീക്ഷണത്തിന്റെ കാര്യത്തിലും ഒക്കെ...പുതുതലമുറയിലെ വാല്യക്കാര്‍ക്കും, പഴയ തലമുറയിലെ പക്വമതികള്ക്കുമൊക്കെ ഈ പാപ്പിക്കുഞ്ഞില്നിന്ന് ഒരുപാട് പഠിക്കുവാനുണ്ട്.

പാപ്പിക്കുഞ്ഞേ ഇനിയും എഴുതൂ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-18380283237054128132011-10-04T06:07:24.029-07:002011-10-04T06:07:24.029-07:00ശരിക്കും നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു..ശരിക്കും നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-31224113321434952852011-10-04T05:45:41.556-07:002011-10-04T05:45:41.556-07:00വെയിലേറ്റു വാടുന്ന ചെറു മികള്‍ തേടുന്ന തണലും ത...വെയിലേറ്റു വാടുന്ന ചെറു മികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു....! കലക്കി യിട്ടുണ്ട് ട്ടാ
ഓരയിരം ആശംസകള്‍ ........Anonymousnoreply@blogger.comtag:blogger.com,1999:blog-7214262867669512552.post-8785683182167077542011-10-04T05:13:47.305-07:002011-10-04T05:13:47.305-07:00nannaayi ee krishikkadha..ishtamayi..ellaa nanmaka...nannaayi ee krishikkadha..ishtamayi..ellaa nanmakalum nerunnu ee kunju mayilpeelyഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-86206077182039600862011-10-04T00:37:56.760-07:002011-10-04T00:37:56.760-07:00നന്മകള് ഉണ്ടാകട്ടെ എന്നും...നന്മകള് ഉണ്ടാകട്ടെ എന്നും...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-38346084960775475172011-10-03T23:55:40.624-07:002011-10-03T23:55:40.624-07:00This comment has been removed by the author.ALUMINI OF NANDHA MALAYALIES (2004-2007 BATCH)https://www.blogger.com/profile/15562494412503195173noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-79612041990184961712011-10-02T23:35:03.198-07:002011-10-02T23:35:03.198-07:00നല്ല രചനശൈലി...
ഒരു നാടന്‍ സ്റ്റെലില്‍ അവതരിപ്പിച്...നല്ല രചനശൈലി...
ഒരു നാടന്‍ സ്റ്റെലില്‍ അവതരിപ്പിച്ചു.. ആ പഴമയയിലേക്ക് പോയികൊണ്ടിരിക്കുന്ന നടലും കൊയ്യ്തുകാലവുംജാബിര് മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-26700174067662886882011-10-01T21:14:26.971-07:002011-10-01T21:14:26.971-07:00തനി നാടൻ പ്രയോഗങ്ങൾ. നന്നായിട്ടുണ്ട്.തനി നാടൻ പ്രയോഗങ്ങൾ. നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-50526385209352137462011-10-01T09:38:19.869-07:002011-10-01T09:38:19.869-07:00ആയഗംഭീരമായപ്പോക്ക് ,വളരെ നന്നായി ആശംസകള്‍...ആയഗംഭീരമായപ്പോക്ക് ,വളരെ നന്നായി ആശംസകള്‍...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-43762540297851689382011-10-01T08:55:28.584-07:002011-10-01T08:55:28.584-07:00ഗംഭീരമായ എഴുത്ത്. എഴുത്തിന്റെ വാല്യക്കാരന്‍ ആണ് അല...ഗംഭീരമായ എഴുത്ത്. എഴുത്തിന്റെ വാല്യക്കാരന്‍ ആണ് അല്ലേ. കാലം പിന്നിടുമ്പോള്‍ എഴുത്തിന്റെ ഗുരുനാഥനാകും. ആശംസകള്‍ ചങ്ങാതി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-52645967868875305292011-10-01T01:25:45.893-07:002011-10-01T01:25:45.893-07:00>>ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്...>>ഞങ്ങടെ ജാതിയും ഇങ്ങടെ ജാതിയും ഒന്നും എനിക്ക് രണ്ടല്ല. ഞങ്ങള്ക്കെല്ലാര്ക്കും മണ്ണാണ് മകന്, മണ്ണാണ് മകള്‍. ജാതിക്കോമരങ്ങളെ പടച്ചു വിടുന്നവരെ അരിവാളിറക്കി വെട്ടാനൊന്നും ഞങ്ങള്‍ പോണില്ല. ഞങ്ങടെ മുലപ്പാല്‍ കുടിച്ചു വളരുന്ന ഗോപുരങ്ങളാണ് നിങ്ങള്‍. മണ്ണിനെ കൊല്ലരുത്. ഞങ്ങളെ തിന്നരുതു. ഞങ്ങടെ ചൂട് പറ്റിയാണ് കുട്ടികളേ നിങ്ങള്‍ തടിച്ചു കൊഴുക്കുന്നത്.
സങ്കടമില്ല കുഞ്ഞുമക്കളേ.. ഒട്ടും വേദനയില്ല കുഞ്ഞുങ്ങളേ..അധികാരത്തിന്റെ പന്നിക്കൂട്ടങ്ങള്‍ പാടത്തെയെന്ന പോലെ ഞങ്ങളെ കഷ്ണം കഷണമാക്കി മുറിച്ചിട്ടും വേദനിച്ചിട്ടില്ല..എന്നിട്ടോ...
നീതിയുടെ നേതാവ് നിങ്ങളല്ലല്ലോ." <<

എന്റെ കൈയ്യൊപ്പ് ചാർത്തട്ടെ..

പിന്നെ ഈ ചിത്രങ്ങൾക്ക് നന്ദി പറയട്ടെ നഷ്ടമാകുന്ന ഈ കാഴ്ചകൾ ഒരിക്കൽ കൂടി മനസിലെത്തിച്ചതിന്

വളരെ നന്നായി എഴുതി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-47017284043450212842011-09-30T14:01:05.731-07:002011-09-30T14:01:05.731-07:00കൂടൂതൽ വായനക്കരിലെത്തിക്കുവാൻ വേണ്ടി ഈ നന്മയുടെ രൂ...കൂടൂതൽ വായനക്കരിലെത്തിക്കുവാൻ വേണ്ടി ഈ നന്മയുടെ രൂപകത്തിന്റെ ലിങ്ക് ഈ ആഴ്ച്ച്ത്തെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ മലയാളം ബ്ലോഗ് രചനകളിൽ ചേർത്തു കേട്ടൊ ഭായ്
ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-34450881452939456642011-09-28T07:05:39.631-07:002011-09-28T07:05:39.631-07:00നന്നായി എഴുതി ചങ്ങായീ...
നാടന്‍ പ്രയോഗങ്ങള്‍ വളരെ ...നന്നായി എഴുതി ചങ്ങായീ...
നാടന്‍ പ്രയോഗങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു.Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-59817761433822373052011-09-27T02:45:50.999-07:002011-09-27T02:45:50.999-07:00നല്ല ഒന്നാന്തരം പോസ്റ്റ്.മോഹിപ്പിക്കുന്ന എഴുത്ത്....നല്ല ഒന്നാന്തരം പോസ്റ്റ്.മോഹിപ്പിക്കുന്ന എഴുത്ത്.
കൂടെ ഉപയോഗിച്ച ചിത്രങ്ങളും ഗംഭീരം.
അസ്സലായി.

മറ്റൊരു കാര്യം കൂടി.
പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന് വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക് സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന് ലഭിയ്ക്കും.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7214262867669512552.post-77931938960412638192011-09-27T02:45:02.504-07:002011-09-27T02:45:02.504-07:00എത്ര മനോഹരമായ പോസ്റ്റ്..മണ്ണിന്റെ മണമുള്ള എഴുത്തു...എത്ര മനോഹരമായ പോസ്റ്റ്..മണ്ണിന്റെ മണമുള്ള എഴുത്തും ചിത്രംഗളും എല്ലാം വേറിട്ട ഒരു അനുഭൂതി സമ്മാനിച്ചു..നമുക്ക് നഷ്ടപ്പെട്ടു പോയ ഒരു സ്വര്‍ണ്ണ കാലത്തിന്റെ മാറ്റൊലി ആയി തോന്നി ഇത്...വാല്യക്കാരന്‍ എഴുത്തില്‍ ഒരു പ്രമാണി തന്നെ...ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.com